തിരുവനന്തപുരം: തിരുവനന്തപുരത്ത് 28 കാരിക്ക് വെട്ടേറ്റു. നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സൂര്യ ഗായത്രിക്കാണ് വെട്ടേറ്റത്. യുവതിയുടെ ആൺസുഹൃത്താണ് കൃത്യം നടത്തിയത്. ആൺസുഹൃത്തായ കൊടങ്ങാവിള സ്വദേശി സച്ചു (30) ആണ് വെട്ടിയത്.
വെട്ടി പരിക്കേൽപ്പിച്ച ശേഷം...
കഴക്കൂട്ടം: തീപെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പേരിൽ മൂന്നംഗ സംഘം വീടുകയറി ഗൃഹനാഥന്റെ തലയിൽ കല്ലുൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു. മംഗലപുരം വെള്ളൂർ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ലോട്ടറി കച്ചവടം നടത്തുന്ന അശോകനാണ്(80) പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽകോളേജ്...
തിരുവനന്തപുരം: സ്കൂൾ ബസിൽ വച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് കുത്തേറ്റു. തിരുവനന്തപുരം വട്ടിയൂർകാവിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിയെ കുത്തിയത്.
നെട്ടയത്തെ സ്വകാര്യ സ്കൂളിൻ്റെ ബസിൽ വച്ചാണ് സംഭവം. കുത്തേറ്റ...
കഴക്കൂട്ടം: പണം മോഷ്ടിക്കാറുണ്ട്, കൈയിൽ നിന്ന് തട്ടിപറിക്കാറുണ്ട് എന്നാൽ മംഗലപുരത്ത് വിചിത്രമായ മോഷണമാണ് നടന്നത്. കൈയിൽ കാശില്ലാത്തതിനാൽ അതിഥി തൊഴിലാളിയെ ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ടിൽ നിന്ന് 500 രൂപ കള്ളന്റെ അക്കൗണ്ടിലേക്ക് അയച്ചാണ്...
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. സംഭവത്തില്‍ തവര്‍തോട്ടം സ്വദേശി മണിക്കുട്ടനെ പോലീസ് പിടികൂടി. പോക്സോ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം...