Crime

തിരുവനന്തപുരത്ത് ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കൾ തമ്മിലടിച്ചു; ഒരാൾക്ക് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കൾ തമ്മിലടിച്ചു. സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ഇന്നലെ പുലർച്ചെയാണ് സംഭവം നടന്നത്. പോത്തൻകോട് കൊയ്ത്തൂർക്കോണം സ്വദേശി ശരത് (28)നാണ് വെട്ടേറ്റത്. സംഭവത്തിൽ സുഹൃത്ത് അണ്ടൂർക്കോണം സ്വദേശി വിപിനെ...

കഠിനംകുളത്ത് പൂജാരിയുടെ ഭാര്യ കൊ-ല ചെയ്യപ്പെട്ട നിലയിൽ

കഴക്കൂട്ടം: തിരുവനന്തപുരം കഠിനംകുളത്ത് പൂജാരിയുടെ ഭാര്യയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ നിലയിൽ കാണപ്പെട്ടു. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ വെഞ്ഞാറമൂട് ആലിയാട് പ്ളാവിട വീട്ടിൽ ആതിരെ...

തിരുവനന്തപുരത്ത് ലഹരിക്കടിമയായ മകന്റെ മർദ്ദനത്തിനിരയായ പിതാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിക്കടിമയായ മകന്റെ ക്രൂരമർദ്ദനത്തിനിരയായ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു. ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജനുവരി 15നാണ് കേസിനാസ്പദമായ...

തെളിവെടുപ്പിന് എത്തിച്ച പ്രതിക്ക് നേരെ ബന്ധുക്കളുടെ രോഷം

കഴക്കൂട്ടം: കരിച്ചാറയിൽ ഷാനുവെന്ന യുവതിയെ ഷാൾ കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെ കേസിലെ പ്രതിയെ തെളിവെടുപ്പിനു എത്തിച്ച് മടങ്ങുന്നതിനിടയിൽ രോഷാകുലരായ സ്ത്രീകളടങ്ങുന്ന ബന്ധുക്കൾ പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചു. പൊലീസ് വല്ലവിധേയനെയും വളരെ പാടുപ്പെട്ടാണ്...

വിവാദ സമാധി പൊളിച്ചു; കല്ലറയിൽ നിന്നും മൃതദേഹം കണ്ടെത്തി, മൃതദേഹത്തിൽ കഴുത്തറ്റം വരെ ഭസ്മം

നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു മാറ്റുകയും കല്ലറയിൽ മൃതദേ​ഹം കണ്ടെത്തുകയും ചെയ്തു. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തറ്റം വരെ ഭസ്മം നിറച്ച അവസ്ഥയിലായിരുന്നു. കാവിത്തുണി കൊണ്ട് പൊതിഞ മൃതദ്ദേഹത്തിൽ നിന്നും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp