Crime

പത്തനംതിട്ട പീഡനക്കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘം

പത്തനംതിട്ട : പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് പുതിയ സംഘം കേസ് അന്വേഷിക്കുക. പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉൾപ്പെടെ 25 അംഗ ഉദ്യോഗസ്ഥരാണ്...

13 വയസ്സു മുതൽ 60 ലേറെ പേർ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതി

പത്തനംതിട്ട: 13 വയസ്സു മുതൽ 60 ലേറെ പേർ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതി. 18 കാരിയായ കായികതാരമാണ് പരാതി നൽകിയത്. 62 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും13 വയസ്സ് മുതൽ ചൂഷണത്തിന് ഇരയായതായും...

ബൈക്കിൽ പിൻതുടർന്നാണ് കടന്നുപിടിച്ചത്,​ പിടിയിലായത് കൽപ്പനാ സ്വദേശി

കഴക്കൂട്ടം: പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ കഠിനംകുളം ചിറ്റാറ്റുമുക്ക് കൽപ്പനയിൽ കോസ്മോൺ പുതുവൽ പുത്തൻ മാനുവൽ (41)​ ആണ് അറസ്റ്റിലായത്. ബൈക്കിൽ പിൻതുടർന്നെത്തി പശ്ചിമ ബംഗാൾ സ്വദേശിയായ അതിഥി...

തൃശൂരിലെ 30 കാരന്റെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശൂർ: തൃശൂരിൽ പുതുവ‍ർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പതിനാലുകാരനെ കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി. പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്ക് അടിമകളെന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല യുവാവിനെ...

ഇൻസ്റ്റഗ്രാം വഴി സൗഹൃദം: 15 കാരിയെ കഴക്കൂട്ടത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ കഴക്കൂട്ടത്ത് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്സിലായി. കിളിമാനൂർ പുളിമാത്ത് സ്വദേശി കിരൺ (21) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദളിത്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp