Crime

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് 15കാ-രി-യെ പീ-ഡി-പ്പിച്ച പ്ര-തി കഴക്കൂട്ടത്ത് പി-ടിയി-ൽ 

കഴക്കൂട്ടം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ജോലി വാഗ്ദ്വാനം ചെയ്ത് ചെങ്ങന്നൂർ സ്വദേശിനിയായ 15കാരി ദളിത് പെൺകുട്ടിയെ കഴക്കൂട്ടത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിൽ കിളിമാനൂർ പുളിമാത്ത് സ്വദേശി കിരണിനെ (21) പോക്സോ വകുപ്പ് ചുമത്തി കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു. കഴക്കൂട്ടത്ത് ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ ഇവിടേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാതായപ്പോൾ ബന്ധുകൾ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അടുത്തിടെ കഴക്കൂട്ടത്ത് വച്ച് പെൺകുട്ടിയും സുഹൃത്തുക്കളും...

തിരുവനന്തപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 23 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു

തിരുവനന്തപുരം: ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ തിരുവനന്തപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 23 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. കാക്കാമൂല സ്വദേശി മോഹനൻ.ബി (58) എന്നയാളാണ് മദ്യ...

കഠിനംകുളത്ത് വീട്ടിൽ അതിക്രമിച്ച് കയറി നായയെ വിട്ടു ഗൃഹനാഥനെ കടുപ്പിച്ച സംഭവം പ്രതി അറസ്റ്റിൽ

കഴക്കൂട്ടം: വീടിനകത്തേക്ക് വളർത്ത് നായെ അഴിച്ചുവിട്ട് ഗൃഹനാഥനെ കടിപ്പിക്കുകയും കുപ്പിയിൽ പെട്രോളുമായി എത്തി വീടിന് മുന്നിൽ തീയിട്ട് വീട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നിരവധി കേസിലെ പ്രതിയായ കഠിനംകുളം ചിറയ്കൽ ചാരുവിളാകം വീട്ടിൽ കമ്രാൻ...

മംഗലപുരത്ത് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കഴക്കൂട്ടം:മംഗലപുരത്ത് നിരോധിത സിന്തറ്റിക് ലഹരിയായ എം ഡി എം എയുമായി മൂന്നു പേർ പിടിയിൽ. ചിറയിൻകീഴ് പുളന്തുരുത്തി സ്വദേശി പടക്ക് സുധി (36), പെരുങ്ങുഴി സ്വദേശി ഷിബു (26), പൂഴനാട് സ്വദേശി ഗിരീഷ്...

കഞ്ചാവ് കൈവശം വച്ച കേസിൽ പ്രതിയ്ക്ക് അഞ്ചു വർഷം കഠിന തടവ്

പത്തനംതിട്ട: കഞ്ചാവ് കൈവശം വച്ച കേസിൽ പ്രതിയ്ക്ക് അഞ്ചു വർഷം കഠിന തടവ്. പത്തനംതിട്ട സ്വദേശി സഹിദുൽ ഇസ്ലാമിനെയാണ് അഞ്ച് വർഷം കഠിന തടവിനും 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്....

Popular

Subscribe

spot_imgspot_img
Telegram
WhatsApp