കൊല്ലം: കൊല്ലത്ത് ഗർഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പള്ളിമുക്കിലാണ് സംഭവം നടന്നത്. കാറിലെത്തിയ അഞ്ച് യുവാക്കളാണ് കുതിരയെ അതിക്രൂരമായി മർദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.
കഴിഞ്ഞ വ്യാഴായ്ച്ചയാണ് കേസിനാസ്പദമായ...
കൊല്ലം: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് കോടികളുടെ തിരിമറി നടത്തിയ കൊല്ലം സ്വദേശി ധന്യ മോഹൻ പോലീസിൽ കീഴടങ്ങി. വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കൺസൾട്ടൻസി ലിമിറ്റഡിൽ നിന്ന് 20 കോടിയോളം രൂപയുമായിട്ടാണ്...
തൃശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് കോടികളുടെ തിരിമറി നടത്തി യുവതി മുങ്ങി. 19.94 കോടി രൂപയുമായി യുവതി കടന്നുവെന്നാണ് പരാതിയിൽ പറയുന്നത്. കൊല്ലം സ്വദേശി ധന്യ മോഹന്‍ ആണ് പണം തട്ടിയ...
തിരുവനന്തപുരം: ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസില്‍ നാലു മലയാളികള്‍ അറസ്റ്റിലായി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷമാണ് പ്രതികൾ...
കുളത്തൂർ: കഴക്കൂട്ടത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എം.ഡി.എം.എ.വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ തുമ്പ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി വിഷ്ണുവിനെയാണ് (29) പൊലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനിലാണ് ഇയാൾ എം ഡി എം...