Crime

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. ശ്രീജു (46)ആണ് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത്. മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കൊല്ലം പറവൂർ പൂതക്കുളത്താണ് സംഭവം നടന്നത്. ഭാര്യ പ്രീതയെയും (39), മകൾ...

ലോട്ടറി വില്‍പനക്കാരിക്ക് നേരെ ആസിഡ് ആക്രമണം

പാലക്കാട്: ലോട്ടറി വില്‍പനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു ആക്രമണം നടന്നത്. പാലക്കാട് ഒലവക്കോട് താണാവിൽ ലോട്ടറി കട നടത്തുന്ന യുവതിക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ...

കഴക്കൂട്ടത്ത് പണം പിടിച്ചുപറിച്ച സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ

കഴക്കൂട്ടം: പണം പിടിച്ചുപറിച്ച സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ. മുട്ടത്തറ ശിവാജി ലൈനിൽ പുതുവൽപുത്തൻവീട്ടിൽ മാക്കാൻ എന്ന് വിളിക്കുന്ന വിഷ്ണു (28)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. സുഹ്യത്തിൻ്റെ വീട്ടിൽ പോയി ബൈക്കിൽ തിരിച്ചു...

സ്വർണാഭരണങ്ങൾ മോഷണം നടത്തിയ കഴക്കൂട്ടം മേനംകുളം സ്വദേശിയായ മാനേജർ അറസ്റ്റിൽ

കഴക്കൂട്ടം:  കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ആക്സി ഫിൻവെസ്റ്റ് എന്ന  എന്ന സ്ഥാപനത്തിൽ നിന്നും സ്വർണാഭരണങൾ മോഷണം നടത്തിയ സ്ഥാപനത്തിൻ്റെ മാനേജറെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം മേനംകുളം എ കെ ജി നഗറിൽ ബിബിൻ...

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് റോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 23 കാരിയായ അമ്മ കുറ്റം സമ്മതിച്ചെന്ന് വ്യക്തമാക്കി പൊലീസ്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണെന്നും ജനിച്ച് മൂന്ന് മണിക്കുറിനുള്ളിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp