കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ വൻ മയക്കുമരുന്ന് വേട്ട. 193 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. രണ്ടു യുവാക്കൾ അറസ്റ്റിൽ. താമരശ്ശേരി ഉണ്ണിക്കുളം സ്വദേശി ഫവാസ് (27 വയസ്സ് ),...
വെഞ്ഞാറമൂട്: തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെയുണ്ടായ സംഘർഷത്തിൽ ഗൃഹനാഥൻ മരിച്ചു. വെഞ്ഞാറമൂടാണ് സംഭവം നടന്നത്. മക്കളുടെ മര്‍ദ്ദനമേറ്റ് പിതാവിന് ദാരുണാന്ത്യം. സംഭവത്തിൽ മക്കളായ രണ്ട് പേര്‍ അറസ്റ്റില്‍. കീഴായിക്കോണത്തിന് സമീപം അമ്പലംമുക്ക് ഗാന്ധി നഗര്‍...
തിരുവനന്തപുരം: ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയായ വനിതയെ വയനാട് സൈബർ പോലീസ് പിടികൂടി. രാജസ്ഥാനിലെ...
പോത്തൻകോട്: സുഹൃത്തായ വീട്ടമ്മയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതിയും മരിച്ചു. ശ്രീകാര്യം ചെല്ലമംഗലം പ്ളാവിള വീട്ടിൽ ബിനു (50) ആണ് ഇന്നലെ...
ഇടുക്കി: ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം നടന്നത്. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. പ്രതിയായ വണ്ടിപ്പെരിയാർ സ്വദേശി രാജൻ പിടിയിലായി. ഇരുവരും ഓട്ടോറിക്ഷാ...