Crime

കാര്യവട്ടത്തെ ഹോസ്റ്റലിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം: ഹോസ്റ്റലിൽ കയറി മോഷണം നടത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ. കാര്യവട്ടം എൽ എൻ സി പി ഇയുടെ എലൈറ്റ് ഹോസ്റ്റലിലാണ് ഇയാൾ അതിക്രമിച്ച് കയറിയത്. ബാംഗ്ലൂർ സ്വദേശി ദുർഗേഷാണ് (20) കഴക്കൂട്ടം...

മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണം; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം: മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് പിതാവ് മുഹമ്മദ്‌ ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടി കൊല്ലപ്പെടും മുന്‍പ് ക്രൂര...

മലപ്പുറത്ത് രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറം കാളികാവ് ഉദരപൊയിലിലെ രണ്ടര വയസുകാരി നസ്‌റിന്റെമരണവുമായി ബന്ധപ്പെട്ട് പിതാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കുട്ടിയെ പിതാവ് മർദിച്ചു കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണത്തിലാണ് പിതാവ് മുഹമ്മദ് ഫായിസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അസ്വഭാവിക മരണത്തിനാണു നിലവില്‍...

കാട്ടാക്കടയിൽ ആർഎസ്എസ് പ്രവർത്തകനെ ആക്രമിച്ച കേസ്: 3 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് കാട്ടാക്കട പൊലീസ്പ പറയുന്നത്. ഇന്നലെ രാത്രിയാണ് സംഭവം...

തിരുവനന്തപുരം കാട്ടാക്കടയിൽ ഘോഷയാത്രക്കിടെ ആർ എസ് എസ് പ്രവർത്തകന് കുത്തേറ്റു

തിരുവനന്തപുരം കാട്ടാക്കടയിൽ വിഷ്ണു എന്ന ആർ എസ് എസ് പ്രവർത്തകന് കുത്തേറ്റു. കാട്ടാക്കട അമ്പലത്തിൻകാലയിൽ കാഞ്ഞിരംവിള ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രക്കിടെയാണ് വിഷ്ണുവിന് കുത്തേറ്റത്. ടൈൽസിൻ്റെ മൂർച്ചയുള്ള ഭാഗം ഉപയോഗിച്ച് കുത്തുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന...

Popular

Subscribe

spot_imgspot_img
Telegram
WhatsApp