കഴക്കൂട്ടം: വഴിയിൽ തടഞ്ഞ് നിറുത്തി പണംപിടിച്ചുപറിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. കഴക്കൂട്ടം സ്വദേശി സന്ദീപാണ് പിടിയിലായത്.
ഈ മാസം 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹ്യത്തിൻറെ വീട്ടിൽ നിന്നും ബൈക്കിൽ തിരിച്ചു...
തിരുവനന്തപുരം: പതിനേഴ്കാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയ്ക്കും തിരുവന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഷിബു...
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വർധിച്ചുവരികയാണെന്ന് കേരള പോലീസ്. വൻ ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണെന്നും ടെലഗ്രാം ആണ് ഇതിനായി വ്യാപകമായി...
മംഗലപുരം: കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എ എസ് ഐയ്ക്കെതിരെ പരാതിയുമായി പെൺകുട്ടി രംഗത്ത്. തോന്നയ്ക്കൽ സയൻസ് ഫെസ്റ്റിവലിൽ വോളണ്ടിയറായിരുന്ന പെൺകുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയത്. വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ എസ്...
തിരുവനന്തപുരം: മകന്‍ അമ്മയെ തീകൊളുത്തി കൊന്നു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 62 കാരിയായ മാതാവിനെ സ്വന്തം മകൻ കെട്ടിയിട്ട് കത്തിച്ച നിലയിലാണ് കണ്ടെത്തിയത്.ഇന്ന് രാവിലെയായിരുന്നു...