പത്തനംതിട്ട: തിരുവല്ലയില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച ഇരുപത്തിമൂന്നുകാരിയേയും കുഞ്ഞിനെയും കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി. തിരുവല്ല തിരുമൂലപുരത്ത് തിങ്കളാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം.
ഭർത്താവിനൊപ്പം ബൈക്കിൽ പോകുമ്പോൾ കാർ കുറുകെ നിർത്തിയാണ് ഇരുവരെയും തട്ടികൊണ്ടുപോയതെന്ന്...
കഴക്കൂട്ടം: കഴക്കൂട്ടത്ത് ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ബികോം വിദ്യാർത്ഥിനിയും കഴക്കൂട്ടം പുല്ലാട്ടുകരി തിരുവാതിരയിൽ അഞ്ചനയാണ് (20) രണ്ടുദിവസം മുമ്പ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ കഴക്കൂട്ടം...
കൊച്ചി: എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ, ഭാര്യ ശിൽപ, മക്കളായ ഏഴു വയസ്സുകാരൻ ഏബൽ,അഞ്ചു വയസ്സുകാരൻ ആരോൺ എന്നിവരാണ് മരിച്ചത്....
ഇടുക്കി: നെടുങ്കണ്ടത്ത് ലഹരിക്ക് അടിമയായ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു. പരുക്കേറ്റ ഗീതുവിനെ ആദ്യം ഇടുക്കി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക്...
തിരുവനന്തപുരം: T 21 അവതാരക പാര്‍വതി ഗിരികുമാറിനെതിരായ കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് അണികളുടെ നികൃഷ്ടമായ സൈബര്‍...