കോട്ടയം: കോട്ടയം രാമപുരം സ്വദേശിയായ പിതാവ് മൂന്നു പെണ്മക്കളുടെ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു.രാമപുരം ചേറ്റുകുളം സ്വദേശിയായ ജോമോനാണ് തന്റെ മക്കളോട് ഈ കൊടും ക്രൂരത കാണിച്ചത്.
ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം ഒന്നര വർഷമായി...
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ നാല് വയസുകാരനായ മകനെയും കൊണ്ട് കിണറ്റിൽ ചാടിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ആറ്റിങ്ങൽ മാമം സ്വദേശി രമ്യയ്ക്കെതിരെയാണ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. നാല് വയസുകാരനായ മകൻ അഭിദേവുമായിട്ടാണ്...
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ദമ്പതികളുടെ കൊടും ക്രൂരത. വീട്ടുജോലിക്കെത്തിച്ച 10 വയസുകാരിയെ 5 ദിവസം കുളിമുറിയിൽ പൂട്ടിയിട്ടു. ദിവസങ്ങൾ കഴിഞ്ഞാണ് പട്ടിണികിടന്ന് ദയനീയവസ്ഥയിലായ കുട്ടിയെ രക്ഷപ്പെടുത്തിയത്.കുട്ടിയെ കുളിമുറിയിലാക്കി വീട് വിട്ട യുവാവിനെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. പോത്തൻകോട് നേതാജിപുരത്താണ് സംഭവം നടന്നത്. വീട്ടുടമ നഹാസിന്റെ കൈ അടിച്ചൊടിച്ചു. മുപ്പതോളം ഗുണ്ടകൾ വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നു.
യുവതിയെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയായ വിനീഷ്, സുഹൃത്ത് ശ്യാം...
തൃശൂർ: തൃശൂർ ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിൽ ബുധനാഴ്ച വൈകിട്ട് രണ്ട് യുവാക്കൾ കുത്തേറ്റു മരിച്ചു.മരിച്ചവരിൽ ഒരാൾ കാപ്പ കേസിലെ പ്രതിയാണ്.രണ്ടാമത്തെ കൊലപാതകം നടന്നത് കുമ്മാട്ടി ആഘോഷത്തിനിടെയിലാണ്.
മുർഖനിക്കരയിലെ കുമ്മാട്ടി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിലാണ് ഒരു കൊലപാതകം...