Crime

കരിപ്പൂരിൽ വന്‍ ലഹരിവേട്ട

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 44 കോടിയുടെ കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയാണ്. ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകൾ പിടികൂടിയത്. ഷൂസിലും പേഴ്സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഷാർജയിൽ...

നിയമപാലകർ നിയമലംഘകരാകുമ്പോൾ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ചെരുപ്പു വ്യാപാരികളായ ദമ്പതികളെ പോലീസ് കയ്യേറ്റം ചെയ്തു.പോത്തൻകോട് ജംഗ്ഷനിൽ ചെരുപ്പുകട നടത്തുന്ന ദമ്പതികളെ മർദ്ദിച്ചതിന് എസ്ഐ യ്ക്ക് എതിരെ കേസ് എടുത്തു. ഇന്റലിജൻസ് ആസ്ഥാനത്തെ എസ് ഐ ഫിറോസ്ഖാൻ ആണ്...

ഭോപ്പാലിൽ ആൾക്കൂട്ടാക്രമണം:ആൺകുട്ടിയെ കൊലപ്പെടുത്തി.

ഭോപാൽ: ചരിത്രതാളുകളിൽ രേഖപ്പെടുത്തുന്ന വിജയാരവങ്ങൾക്കിടയിലും ഭാരതമണ്ണിൽ അതിക്രൂരമായ കുറ്റകൃത്യങ്ങൾക്കും കൊലപാതകങ്ങൾക്കും അറുതി വരുന്നില്ല. ലൈംഗികാതിക്രമ പരാതി നൽകിയതിന്റെ പേരിൽ പെൺകുട്ടിയുടെ സഹോദരനെ ആൾക്കൂട്ടം മർദിച്ചു കൊന്നു.മധ്യപ്രദേശിലെ സാഗർ ജില്ലയിലായിരുന്നു നടുക്കുന്ന ഈ ആക്രമണം. ലൈംഗികാതിക്രമ...

ദുരഭിമാനക്കൊലയിൽ നടുങ്ങി രാജ്യതലസ്ഥാനം

ദില്ലി: ഉത്തർപ്രദേശിൽ പിതാവും സഹോദരന്മാരും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തി. കാമുകനുമായി ഫോണിൽ സംസാരിച്ചു എന്നതിനായിരുന്നു ഈ പൈശാചിക ശിക്ഷ. ഗാസിയാബാദിലെ കുസംബിയിലാണ് സംഭവം നടന്നത്. പതിനേഴുകാരിയായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.ഫോണിൽ സംസാരിക്കുന്നതിനിടെ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച്...

വയനാട്ടില്‍ ഡി ജെ പാർട്ടികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തെ എക്സൈസ് പിടികൂടി

വയനാട്: അന്തർസംസ്ഥാന ലഹരി വില്പന സംഘത്തിലെ മുഖ്യകണ്ണികളായ രണ്ട് പേർ, ഡി ജെ പാർട്ടികളിൽ ലഹരി വില്പന നടത്തി മടങ്ങവെ, എം ഡി എം എയും ഹാഷിഷ് ഓയിലുമായി മുത്തങ്ങ എക്സൈസിന്റെ പിടിയിലായി. ഓണം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp