Crime

കഴക്കൂട്ടത്ത് പട്ടാപ്പകല്‍ വീട്ടമ്മയെ തള്ളി വീഴ്ത്തി മാല പിടിച്ചുപറിച്ച് കടന്നു: മോഷ്ടാക്കളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി കഴക്കൂട്ടം പോലീസ്

കഴക്കൂട്ടം: പട്ടാപ്പകല്‍ ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വീട്ടമ്മയെ തള്ളി നിലത്തിട്ട് മാല പൊട്ടിച്ചു രക്ഷപ്പെട്ടു. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് 100 മീറ്റര്‍ മാത്രം അകലെ സര്‍വീസ് റോഡില്‍ ഡിഡിആര്‍സിക്കു സമീപം വച്ചാണ്ഇന്നലെ...

യുപിയില്‍ ക്ഷേത്രത്തിനുള്ളില്‍ അരുംകൊല: ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അയോധ്യയിലാണ് സംഭവം. അമേഠി സ്വദേശിയായ പങ്കജ് ശുക്ല(35)യാണ് മരിച്ചത്. ബന്ധുക്കള്‍തന്നെയാണ് ശുക്ലയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ബന്ധുക്കളുമായി ഇയാള്‍ നേരത്തെ തര്‍ക്കത്തിലായിരുന്നുവെന്ന് പൊലീസ്...

പി.സി.ജോർജിനെ അറസ്റ്റ് ചെയ്തു ; അറസ്റ്റ് പീഡന പരാതിയെ തുടർന്ന്

തിരുവനന്തപുരം : പി സി ജോർജിനെ അറസ്റ്റ് ചെയ്തു. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യ മൊഴിയെ തുടർന്നാണ് പീഡനകേസിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്തത്. കെ ടി ജലീലിന്റെ പരാതിയെ...

പി.സി.ജോർജിനെതിരെ പീഡനപരാതി ; ഉടൻ അറസ്റ്റിന് സാധ്യത

തിരുവനന്തപുരം : സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യ മൊഴിയെ തുടർന്ന് പീഡനക്കേസിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. ഗൂഢാലോചന കേസിൽ...

ആറ്റിങ്ങലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ ആലംകോട് ചാത്തമ്പാറയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍. ചാത്തന്‍പറ ജംഗ്ഷഷനില്‍ തട്ടുകട നടത്തുന്ന കടയില്‍ വീട്ടില്‍ കുട്ടന്‍ എന്ന് വിളിക്കുന്ന മണിക്കുട്ടന്‍ (50) ഭാര്യ സന്ധ്യ (45),...

Popular

Subscribe

spot_imgspot_img
Telegram
WhatsApp