കഴക്കൂട്ടം: കഠിനംകുളത്ത് ബാറിൽ മാരകായുധവുമായി എത്തിയ ഗുണ്ട യുവാവിവിനെ വെട്ടി പരിക്കേൽപ്പിച്ചു. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കഠിനംകുളം പോലീസ് പിടികൂടി.
കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കഠിനംകുളം ശാന്തിപുരം അർത്തിയിൽ പുരയിടത്തിൽ സാബു...
കൊല്ലം: പോലീസിനെതിരെ ആത്മഹത്യാകുറിപ്പെഴുതിയ ശേഷം വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലത്താണ് സംഭവം നടന്നത്. കൊല്ലം ക്ലാപ്പന സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വിദ്യാര്‍ത്ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നടുറോഡില്‍ കാര്‍ സ്റ്റീരിയോ മോഷണം നടത്തിയ കള്ളനെ സിനിമ സ്‌റ്റൈലില്‍ പിടികൂടി പോലീസ്. തിരുവനന്തപുരം പിഎംജിയ്ക്ക് സമീപത്തെ കണ്‍ട്രോള്‍ റൂമിലെ പോലീസുകാരനും ചലച്ചിത്രതാരവുമായ ജിബിന്‍ ഗോപിനാഥിന്റെ കാറില്‍നിന്ന് സ്റ്റീരിയോ...
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പാറശ്ശാല ഷാരോണ്‍ വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഗ്രീഷ്മയ്ക്കെതിരെ കൊലക്കുറ്റത്തിനൊപ്പം തട്ടിക്കൊണ്ടുപോകലും ചേര്‍ത്താണ് പൊലീസ് കുറ്റപത്രം നല്‍കിയത്. ഗ്രീഷ്മ അറസ്റ്റിലായി 85 ആം ദിവസമാണ് അന്വേഷണ സംഘം...
തിരുവനന്തപുരം: പീഡിപ്പിച്ച പെണ്‍കുട്ടിയെ തന്നെ ശൈശവ വിവാഹം കഴിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് പനവൂര്‍ സ്വദേശികളായ അല്‍അമീര്‍(23), വിവാഹം നടത്തിക്കൊടുത്ത ഉസ്താദ് അന്‍സര്‍ സാവത്ത് (39)...