Crime

കെണിയൊരുക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ

സബിത രാജ്   ടെക്നോളോജിയുടെ വളർച്ചയോടെ ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങിയ ഒരു തലമുറയാണ് ഇന്ന് വളർന്നു വരുന്നത്. ഒരുപക്ഷെ സോഷ്യൽ മീഡിയ നമ്മുടെ ജീവിതരീതികൾ തന്നെ മാറ്റി മറിച്ചെന്നു വേണം പറയാൻ. ചക്രത്തിന്റെ കണ്ടുപിടുത്തം ഗതാഗതത്തെ...

വനിതാ കോച്ചിനെ പീഡിപ്പിച്ചെന്ന് പരാതി. ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് രാജി വെച്ചു

ന്യൂഡല്‍ഹി: മുന്‍ ദേശീയ ഹോക്കി താരവും ഹരിയാന കായിക മന്ത്രിയുമായ സന്ദീപ് സിങ് ജൂനിയര്‍ അത്ലറ്റിക്‌സ് വനിതാ കോച്ചിന്റെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് രാജിവച്ചു. സന്ദീപ് സിങ് പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ചണ്ഡീഗഡ് പോലീസ് കേസെടുത്തിരുന്നു....

കൊറിയൻ വനിത പീഡനത്തിന് ഇരയായ കേസ് പോലീസ് അവസാനിപ്പിച്ചു.

കൊറിയൻ വനിത പീഡനത്തിനിരയായ കേസ് പോലീസ് അവസാനിപ്പിച്ചു. കോഴിക്കോട്: കൊറിയൻ വനിത പീഡിപ്പിക്കപ്പെട്ടെന്ന കേസ് അവസാനിപ്പിച്ച് പോലീസ്. കരിപ്പൂരിൽ ആരും തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ടൗൺ പോലീസിന്റെ നടപടി. ഏതാനും...

വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച യുവാവിനെ കുത്തിക്കൊന്ന് യുവതി പോലീസിൽ കീഴടങ്ങി

നാഗർകോവിൽ: വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചയാളെ ഉറക്കഗുളിക നൽകി മയക്കിയ ശേഷം യുവതി കുത്തിക്കൊലപ്പെടുത്തി. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. നാഗർകോവിൽ വടശ്ശേരി സ്വദേശിയും ആരൽവായ്മൊഴി ഇ.എസ്.ഐ. ആശുപത്രി ജീവനക്കാരനുമായ രതീഷ്...

കഴക്കൂട്ടം കുളത്തൂരിൽ യൂണിയൻ ബാങ്കിനു മുൻവശം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

കഴക്കൂട്ടം :തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂരിൽ യൂണിയൻ ബാങ്കിനു മുൻവശം നിർത്തി വച്ചിരുന്ന ചുവപ്പ് നിറത്തിലുള്ള KL 22F 1613 മോഡൽ പൾസർ മോഷണം പോയി. അലത്തറ സുവർണ്ണഗിരി ലൈനിൽ കൃപാഭവനിലെ ബാബുവിന്റെ മകൻ സുരേഷ്ബാബുവിന്റെയാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp