എറണാകുളം : സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. നിർമാതാവും നടിയുമായ സാന്ദ്രാ തോമസ് നൽകിയ പരാതിയിലാണ് കേസെടുത്തത്. പൊതുമധ്യത്തിൽ അപമാനിച്ചു എന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി...
കൊച്ചി: മാപ്പപേക്ഷിച്ച് നടൻ വിനായകൻ. കഴിഞ്ഞ ദിവസം ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നഗ്നത പ്രദർശിപ്പിക്കുകയും അയൽവാസിയെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് താരം മാപ്പ് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ മാപ്പപേക്ഷ.
''സിനിമ നടൻ എന്ന...
കൊച്ചി: നടന്‍ വിനായകനെതിരെ വീണ്ടും രൂക്ഷ വിമർശനം. നഗ്നതാപ്രദർശനവും അസഭ്യം പറച്ചിലും നടത്തി വീണ്ടും വിവാദത്തിലായിരിക്കുകയാണ് താരം. ഒരു കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വിനായകന്‍ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
ഉടുവസ്ത്രം...
കോഴിക്കോട് : നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നാല് വയസുകാരിയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസിൽ ഒളിവിലാണ് അദ്ദേഹം. കോഴിക്കോട് കസബ പൊലീസാണ് നോട്ടീസ് പുറത്തിറക്കിയത്.
നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വച്ചാണ് അപകടം നടന്നത്.
പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു....