എറണാകുളം: മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മുകേഷ്, ജയസൂര്യ അടക്കമുള്ള നടൻമാർക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന്...
കൊച്ചി: നടനും എം എൽ എയുമായ മുകേഷ് ഉൾപ്പടെയുള്ള സിനിമാപ്രവർത്തകർക്കെതിരെ നൽകിയ പീഡന പരാതി പിൻവലിക്കുന്നുവെന്ന് നടി. കേസ് പിൻവലിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ആലുവ സ്വദേശിയായ നടി അറിയിച്ചു.
മുകേഷ് ഉൾപ്പടെ ഏഴു...
ബാഹുബലിയിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് അഭിനയ രംഗത്തെത്തിയിട്ട് 22 വര്‍ഷം. ഈശ്വര്‍ എന്ന സിനിമായിലൂടെ അരങ്ങേറ്റം കുറിച്ച പ്രഭാസിന് ബാഹുബലിയിലൂടെയായിരുന്നു രാജ്യമൊട്ടാകെ ആരാധകരെ ലഭിച്ചത്. പിന്നീട്...
കൊച്ചി: സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് നടൻ സിദ്ദിഖ്. ബലാൽസംഗ കേസിൽ സംസ്ഥാന സർക്കാരിൻറെ റിപ്പോർട്ടിനാണ് സിദ്ദിഖിന്റെ മറുപടി. അന്വേഷണോദ്യോഗസ്ഥർ തനിക്കെതിരേ ഇല്ലാക്കഥകൾ മെനയുകയാണെന്നാണ് സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറയുന്നത്.
യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ...
ചെന്നൈ : തന്റെ ആരാധർക്ക് മുന്നിൽ അഭ്യർത്ഥനയുമായി നടൻ കമൽഹാസൻ. തന്നെ ഇനി ഉലകനായകനെന്ന് വിളിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇംഗ്ലീഷിലും തമിഴിലും എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ആരാധകരും മാധ്യമങ്ങളും...