Entertainment

‘ദിസീക്രട്ട്’; എസ്.എൻ. സ്വാമി ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു

തിരുവനന്തപുരം: പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി ' ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ദി സീക്രട്ടിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. മെഗാസ്റ്റാർ മമ്മുട്ടിയാണ് ഈ ചിത്രത്തിൻ്റെ ടൈറ്റിൽ തൻ്റെ ഒഫീഷ്യൽ പേജിലൂടെ അനൗൺസ് ചെയ്തത്....

സംവിധാനത്തിന്റെ പുതിയ തലങ്ങൾ തേടി ബാബുജോൺ

തിരുവനന്തപുരം: സംവിധാനത്തിന്റെ പുതിയ തലങ്ങൾ തേടി ബാബുജോൺ. ചലച്ചിത്ര സംവിധാനം ഉൾപ്പെടെ പ്രവർത്തിച്ച മേഖലകളിലെല്ലാം നല്ല അടയാളപ്പെടുത്തലുകൾ നടത്താൻ കണ്ണൂർകാരനായ ബാബുജോണിന് കഴിഞ്ഞിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ഇരിട്ടി ഉളിക്കൽ സ്വദേശിയാണ് യുവ സംവിധായാകനായ...

രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്ത് വിജയ്

ചെന്നൈ: രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്ത് തമിഴ് സൂപ്പർതാരം വിജയ്. ഇതോടെ ഏറെക്കാലമായുള്ള അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്. തമിഴക വെട്രി കഴകം എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കും. വിജയ്...

സംസ്ഥാനത്തിന്റെ കായികരംഗത്ത് വൻ നിക്ഷേപ പ്രഖ്യാപനവുമായി ഐ എസ് എസ് കെ – 2024

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി (ISSK 2024) രണ്ടു ദിവസം പിന്നിടുമ്പോൾ കേരളത്തിലെ കായിക മേഖലയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞത് 4500 കോടി രൂപയുടെ നിക്ഷേപം. കേരളം വിഭാവനം...

രാജ്യാന്തര കായിക ഉച്ചകോടി: ആവേശം പകർന്ന് അമ്പെയ്ത്ത്, കിക്ക് ബോക്സിങ് മത്സരങ്ങൾ

തിരുവനന്തപുരം: അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ (ഐഎസ്എസ്കെ) ആദ്യദിനത്തിൽ നടന്ന അമ്പെയ്ത്ത്, കിക്ക്‌ ബോക്സിങ് മത്സരങ്ങൾ കാണികൾക്ക് ആവേശമായി. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 130ഓളം താരങ്ങളാണ് ഗ്രീൻഫീൽഡ് ഇൻഡോർ സ്റ്റേഡിയത്തിലെ അമ്പെയ്ത് മത്സരത്തിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp