Entertainment

ഉണ്ണി മുകുന്ദൻ- നിഖില വിമൽ കോംബോയിൽ ‘ഗെറ്റ് സെറ്റ് ബേബി’; ചിത്രീകരണം ആരംഭിച്ചു

കൊച്ചി: ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ചിത്രം ​ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് ആണ് സംവിധാനം...

കെ എസ് ചിത്രയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഗായകൻ ജി വേണുഗോപാൽ

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ പ്രാർത്ഥനാനിരതരാവേണ്ടതിനെപറ്റി കെ എസ് ചിത്ര സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ ഇതിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് കെ എസ് ചിത്രയ്‌ക്കെതിരെ നടക്കുന്നത്. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...

തുമ്പോലാർച്ചക്ക് 50 വയസ് ; പ്രദർശനം ശനിയാഴ്ച

തിരുവനന്തപുരം: വടക്കൻ പാട്ട് കഥകളിലെ ഏടുകളിൽ നിന്നും ഉദയ പ്രൊഡക്ഷൻസ് നിർമ്മിച്ച തുമ്പോലാർച്ച എന്ന ചലച്ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിയിട്ട് 50 വർഷം പൂർത്തിയാകുന്നു. 1974 ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത് പുറത്തുവന്ന ഈ...

തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിൽ മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന ചിത്രം ” മുറ ” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

തിരുവനന്തപുരം: കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "മുറ"യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. വ്യത്യസ്തമാർന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് "മുറ". കേരളത്തിലെ സിനിമാരംഗത്തെ പ്രമുഖ...

തിരുവനന്തപുരത്തെ സ്വർണ്ണ കച്ചവടക്കാരൻ; പിന്നീട് ആരാധകരുടെ ക്യാപ്റ്റൻ

തിരുവനന്തപുരം: നടൻ വിജയകാന്തിനു തിരുവനന്തപുരവുമായി ബന്ധമുണ്ട്. പണ്ട് തമിഴ്നാട്ടിലെ സൂപ്പർ സ്റ്റാർ ആകുന്നതിനു മുൻപ് തിരുവനന്തപുരത്ത് വ്യാപാരം നടത്തിയിരുന്ന വ്യക്തിയാണ് വിജയകാന്ത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ സിനിമ ലോകവും ആരാധകരും ദുഖത്തിലാണ്. ഈ വേളയിലാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp