Entertainment

എൽ പി തലത്തിൽ ഓവറോൾ കിരീടം നേടി പൂവർ ഗവ എൽ പി സ്കൂൾ

പൂവാർ : നെയ്യാറ്റിൻകര സബ്ജില്ലാ അറബിക് കലോത്സവത്തിൽ എൽപി തലത്തിൽ ഓവറോൾ കിരീടം നേടി പൂവാർ ഗവ എൽ.പി സ്കൂൾ. പങ്കെടുത്ത 9 ഇനങ്ങളിൽ എ ഗ്രേഡ്, നേടി 45 പോയിൻ്റോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്....

സിനിമയുടെ നട്ടെല്ലായിരുന്നു സത്യനും പ്രേം നസീറും; നടൻ പ്രേംകുമാർ

തിരുവനന്തപുരം: ആധുനിക സംവിധാനങ്ങളില്ലാത്ത കാലത്ത് മലയാള സിനിമയുടെ വളർച്ചക്ക് മുന്നിൽ നിന്ന രണ്ട് മഹാപ്രതിഭകളായിരുന്നു സത്യനും പ്രേം നസീറുമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ അഭിപ്രായപ്പെട്ടു. ഇന്നത്തെ സൂപ്പർ സ്റ്റാറുകളേക്കാൾ ഒരു...

ലുലു ക്രിക്കറ്റ് ലീഗിന് തലസ്ഥാനത്ത് തുടക്കം

തിരുവനന്തപുരം : അനന്തപുരിയിലെ ക്രിക്കറ്റ് ലോകകപ്പ് ആവേശം ഇരട്ടിയാക്കി ലുലു ക്രിക്കറ്റ് ലീഗിന് തുടക്കമായി. ലുലു മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ലുലു ക്രിക്കറ്റ് ലീഗ് ട്രോഫി സിനിമതാരം റിയാസ്...

കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ സ്പെഷ്യൽ ജൂറി അവാർഡ് നേടി പള്ളിപ്പുറം സ്വദേശി സൂര്യനാരായണൻ

തിരുവനന്തപുരം: കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ സ്പെഷ്യൽ ജൂറി അവാർഡ് നേടി പള്ളിപ്പുറം സ്വദേശി സൂര്യനാരായണൻ. കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ കലവറയിലെ വെളിച്ചം എന്ന നാടകത്തിന്റെ അഭിനയത്തിനാണ് സൂര്യനാരായണന് സ്പെഷ്യൽ ജ്യൂറി അവാർഡ് ലഭിച്ചത്....

ബാബറി പശ്ചാത്തലത്തില്‍ ഉണ്ണി മുകുന്ദന്‍ ചിത്രം ‘നവംബര്‍ 9’ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'നവംബര്‍ 9' എന്ന ചിത്രം പ്രഖ്യാപിച്ചു. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഖദ്ദാഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായിരുന്ന പ്രദീപ് എം നായരാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp