തിരുവനന്തപുരം: ജമൈക്കയേയും ജമൈക്കൻ ജനതയെയും കുറിച്ചുള്ള ‘വെൻ മോണിങ്ങ് കംസ്’ എന്ന ചിത്രം സ്വന്തം രാജ്യമായ ജമൈക്കയ്ക്കുള്ള പ്രേമലേഖനമാണെന്ന് കനേഡിയൻ സംവിധായകയും 30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സ്പിരിറ്റ് ഓഫ് സിനിമ ജേതാവുമായ...
തിരുവനന്തപുരം: മുപ്പതാമത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തിരി തെളിയും. ഇനി മുതൽ ഒരാഴ്ചക്കാലം അനന്തപുരിയിൽ സിനിമകാലമാണ്. ഈ മാസം 19 വരെ തലസ്ഥാന നഗരി സിനിമാ പ്രേമികളുടെ ഉത്സവപ്പറമ്പാകും.
പരിപാടി വൈകീട്ട് ആറിന് നിശാഗന്ധിയിൽ സാംസ്കാരിക...
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകനും മുൻ കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സണുമായ ടി രാജീവ് നാഥിന്റെ 50 വർഷത്തെ സിനിമാജീവിതത്തിന് ഐ എഫ് എഫ് കെ ആദരമർപ്പിക്കും. ഇതിൻ്റെ ഭാഗമായി മേളയിൽ 2000-ത്തിലെ...
തിരുവനന്തപുരം: 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും നടന്നു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന...
തിരുവനന്തപുരം: മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. ഡിസംബർ 12 മുതൽ 19 വരെയാണ് തിരുവനന്തപുരത്താണ് മേള നടക്കുന്നത്. 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. 26...