95–ാമത് ഓസ്കര്‍ നിശയില്‍ ഇന്ത്യയ്ക്ക് അഭിമാനായി കീർവാണിയുടെ നാട്ടു നാട്ടു ഗാനം. ബെസ്റ്റ് ഒറിജിനൽ സോങ് കാറ്റഗറിയിൽ ഓസ്കർ പുരസ്കാരം നേടി നാട്ടു നാട്ടു ഗാനം. സംഗീതസംവിധായകൻ എം.എം കീരവാണിയും, എഴുത്തുകാരൻ ചന്ദ്രബോസും...
തിരുവനന്തപുരം: ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് ശ്യാമപ്രസാദിനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മലയാള ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ...
മലയാളത്തിലെ പുതിയ തലമുറയിലെ 'ഏറ്റവും ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ ഒന്നി ച്ചണിനിരക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ ചിത്രമാണ് ഖജ് രാവോ ഡ്രീംസ്.
ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം.കെ.നാസർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ...
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയായ കരിസ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്ന പെണ്‍നടന്‍ എന്ന എകാങ്ക നാടകം നാളെ (വെള്ളി) വൈകുന്നേരം 4ന്...
കഴിഞ്ഞ മുപ്പതു വർഷത്തിൽ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങൾക്കു സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയ എസ് പി വെങ്കിടേഷിന്റെ മാസ്മരികത ഒരിടവേളയ്ക്കു ശേഷം വീണ്ടുമെത്തുന്നു. ജോ ജോസഫ്...