Entertainment

അനുമോള്‍ മുഖ്യ കഥാപാത്രമായെത്തുന്ന തമിഴ് വെബ് സീരീസ് ‘അയാലി’ 26 മുതല്‍

യാഥാസ്ഥിതിക തമിഴ് കുടുംബത്തിലെ വിദ്യാര്‍ത്ഥിനിയുടെ സ്വപ്‌നവും അതിലേക്കുള്ള ദൂരവും പ്രമേയമാകുന്ന തമിഴ് വെബ് സീരീസ് 'അയാലി' 26ന് പുറത്തിറങ്ങും. മലയാളിയുടെ പ്രിയ നടി അനുമോള്‍ കുറുവമ്മാള്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അയാലി'...

സംവിധായകൻ ടി എസ് സുരേഷ്ബാബു ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു

കൊച്ചി: ഒരിടവേളയ്ക്കു ശേഷം രണ്ടു ചിത്രങ്ങളുമായി സംവിധായകൻ ടി എസ് സുരേഷ്ബാബു ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന "ഡി.എൻ.എ", "ഐ.പി.എസ് " തുടങ്ങിയ...

പ്രേം നസീർ ചലച്ചിത്ര താരനിശ ജനുവരി 16 ന്

തിരുവനന്തപുരം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രേം നസീർ 34ാം അനുസ്മരണവും ചലച്ചിത്ര താരനിശയും ജനുവരി 16 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു....

ജയില്‍ വാസം എല്ലാ പ്രതീക്ഷകളും നഷ്ടമാക്കി, പക്ഷേ..; ഷൈന്‍ ടോം ചാക്കോ

തിരുവനന്തപുരം: കുട്ടിക്കാലത്ത് ഒരു ബാലരമ പോലും വായിച്ചിട്ടില്ലാത്ത തന്റെ ജീവിതത്തില്‍ മാറ്റം വരുന്നത് ജയില്‍ വാസത്തോട് കൂടിയാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ അമയ്യ പ്രസാദിന്റെ ഞാന്‍ എന്ന പുസ്തക...

ചലച്ചിത്രതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍

കൊച്ചി: ചലച്ചിത്രതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ. ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്റെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോധരഹിതയായതിനെ തുടര്‍ന്ന്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp