India

തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേയാണ്. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ. 234 മണ്ഡലങ്ങളിൽ 92 ഇടങ്ങളിൽ ടിവികെ ലീഡ് ചെയ്യുന്നു. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയിൽ ടിവികെ തരംഗമാണ് ഉള്ളത്....

നാല് നില കെട്ടിടത്തിന് തീപിടിച്ച് 9 പേർ മരിച്ചു; നാലുപേരുടെ നില ഗുരുതരം

ഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലെ നാലു നില കെട്ടിടത്തിനു തീപിടിച്ചു അപകടം. ഞായറാഴ്ച്ച പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ 9 പേർ മരിച്ചു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ നില ഗുരുതരമാണ്....

200-ല്‍ അധികം സീറ്റുകള്‍ നേടി തുടര്‍ ഭരണം നേടും; ആത്മവിശ്വാസം പ്രകടിപ്പിച്ച് മമത; എക്‌സിറ്റ് പോളുകള്‍ ഓഹരി വിപണിയെ സ്വാധീനിക്കാന്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കടുത്ത ശുഭാപ്തി വിശ്വാസവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. മേയ് നാലിന് വോട്ടെണ്ണുമ്പോള്‍ 200-ല്‍ അധികം സീറ്റുകള്‍ നേടി തൃണമൂല്‍ വിജയിക്കുമെന്ന് മമത...

തെരഞ്ഞെടുപ്പ് കഴിഞ്ഞതും കേന്ദ്രം തനിനിറം കാട്ടി; എല്‍പിജി വിലവര്‍ധനവില്‍ പ്രതിഷേധാഹ്വാനവുമായി സിപിഐഎം

തിരുവനന്തപുരം: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടിയ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വില വര്‍ധനവിന്റെ ആത്യന്തികമായ ആഘാതം ജനങ്ങളാണ് അനുഭവിക്കേണ്ടത്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നിലകൊള്ളുന്ന...

ഛത്തീസ്ഗഢില്‍ ഐഇഡി പൊട്ടിത്തെറിച്ച് നാലു ജവാന്‍മാര്‍ക്ക് വീരമൃത്യു; അപകടം മൈന്‍ നീക്കം ചെയ്യുന്നതിനിടെ

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ ഒളിപ്പിച്ചു വച്ച ഐഇഡി പൊട്ടിത്തെറിച്ച് നാലു ജവാന്‍മാര്‍ക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് അപകടം. നാല് ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ശനിയാഴ്ച...

Popular

Subscribe

spot_imgspot_img
Telegram
WhatsApp