അകൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ നീക്കം ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം അഭിപ്രായ സ്വാതന്ത്രത്തിന്റെ ലംഘനമെന്ന് കാണിച്ചുകൊണ്ട് ട്വിറ്റർ കോടതിയിൽ. ചില ട്വിറ്റർ അകൗണ്ടുകളിലെ ഉള്ളടക്കം നീക്കം ചെയ്യണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിർദേശം....
ന്യൂഡല്‍ഹി: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ കസ്തൂരി രംഗന്‍ കരട് വിജ്ഞാപനത്തിന്റെ കാലാവധി വീണ്ടും നീട്ടി. അടുത്ത വര്‍ഷം ജൂലായ് വരെയാണ് കരട് വിജ്ഞാപനത്തിന്റെ കാലാവധി നീട്ടിയത്.
കേരളത്തിന്റെ എതിര്‍പ്പ്...
കൊച്ചി : കൃത്യമായി നികുതി അടക്കുന്നതിൽ ചലച്ചിത്ര നടൻ മോഹൻലാലിനെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അനുമോദിച്ചിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മഞ്ജു...
മഹാരാഷ്ട്ര : സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. വോട്ടെടുപ്പിനിടയിൽ പോലും ഒരു എംഎൽഎ കൂടി ശിവസേനയിൽ നിന്നും പടിയിറങ്ങി ഷിൻഡെക്കൊപ്പം ചേർന്നു. സന്തോഷ് ബംഗാൾ ആണ് ഇത്തരത്തിൽ...
ബംഗാൾ : പ്രമുഖ ബംഗാളി ചലച്ചിത്ര സംവിധായകൻ തരുൺ മജുംദാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം. 'അലോർ ...