മംഗളൂരു: മംഗളൂരുവിലെ മെഡിക്കല്‍ കോളെജുകളിൽ പൊലീസിന്‍റെ ലഹരിവേട്ട. മലയാളികൾ ഉൾപ്പെടെ 9 പേരെയാണ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിവേട്ടയുടെ ഭാഗമായി 22 പേരെയാണ് പിടികൂടിയത്. ഇതിൽ ഭൂരിഭാഗം...
ജമ്മു: ജമ്മുവിൽ ഇരട്ട സ്ഫോടനം. 6 ഓളം പേർക്ക് സംഭവത്തിൽ പരിക്കേറ്റുവെന്ന് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ജമ്മു സിറ്റിയിലെ നവാൽ മേഖലയിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്ക് ഗുരുതരമാണോയെന്ന കാര്യം...
ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 16 നു ത്രിപുരയിലും 27ന് മേഘാലയയിലും നാഗാലാൻഡിലുമാണ് വോട്ടെടുപ്പ് നടക്കുക. മൂന്നു സംസ്ഥാനങ്ങളിലും മാർച്ച് 2 ന് ഫലം...
മുംബൈ: വിദേശത്തു നിന്ന് മുംബൈയിൽ എത്തിയ മൂന്ന് പേർക്ക് ബിഎഫ്.7 പോസിറ്റീവ് ഉള്ളതായി റിപ്പോർട്ട്. ഇതാദ്യമായാണ് മഹാരാഷ്ട്രയിൽ ചൈനയുടെ കോവിഡ് കുതിച്ചുചാട്ടത്തിന് പിന്നിലെ കാരണമായി പറയപ്പെടുന്ന പുതിയ വേരിയന്‍റിന്‍റെ ആദ്യ കേസുകൾ റിപ്പോർട്ട്...