ഡൽഹി: വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലെ കേരളത്തിന്റെ മികവ് രാജ്യം കണ്ട് പഠിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കേരളത്തിലെ സ്കൂളുകളും ആരോഗ്യ മേഖലയും മികച്ചകതാണെന്ന് ചെറിയ പ്രായം മുതല് നമ്മള് കേട്ടുതുടങ്ങുന്നതാണ്.
കേരളത്തിൽ...
ഡൽഹി: രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. രാജ്യത്തെ മുഴുവന് ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള് സാക്ഷാത്ക്കരിക്കാന് ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില് പറഞ്ഞു....
ന്യൂഡൽഹി: ഏറെ പുതുമകളോടെയാണ് രാജ്യം ഇന്ന് എഴുപത്തിനാലാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. രാജ് പഥിൽ നടക്കുന്ന പരേഡിൽ വ്യത്യസ്തത ഏറെയാണ്. ഇത്തവണ വിഐപികൾക്ക് ഇരിപ്പിടം പിൻ നിരയിലാണ്. സെൻട്രൽ വിസ്ത നിർമാണത്തിൽ പങ്കെടുക്കുന്ന...
ഡൽഹി: അനിൽ ആന്റണി കോൺഗ്രസിൽ നിന്ന് രാജിവച്ചു. കോൺഗ്രസിന്റെ എല്ലാ പദവികളിൽ നിന്നും ഒഴിയുന്നതായും അനിൽ ആന്റണി ട്വീറ്റ് ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനാണ് അനിൽ. ബി...
അഹമ്മദാബാദ്: വിചിത്ര വാദവുമായ ഗുജറാത്ത് കോടതി. പശുക്കളെ കൊല്ലുന്നത് അവസാനിപ്പിച്ചാൽ ലോകത്തിലെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവുമെന്നാണ് കോടതിയുടെ വാദം. ഗുജറാത്ത് താപിയിലെ സെഷൻസ് കോടതിയുടെതാണ് നിരീക്ഷണം. പശുക്കളെ അനധികൃതമായി കടത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം...