India

ഭാരത് ജോഡോ യാത്രയ്ക്കിടെ എംപി കുഴഞ്ഞുവീണു മരിച്ചു

ലുധിയാന: ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ്സ് എം പി കുഴഞ്ഞു വീണ്‌ മരിച്ചു. ജലന്ധർ എം പി സന്തോഖ് സിംഗ് ചൗധരിയാണ് അന്തരിച്ചത്. 75 വയസായിരുന്നു. സന്തോഷ് സിം​ഗ് ചൗധരി മുൻ മന്ത്രിയാണ്....

ഇന്ത്യ- ശ്രീലങ്ക ഏകദിനം; ടീമുകള്‍ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഈ മാസം 15ന് നടക്കുന്ന അന്താരാഷ്ട്ര ഏകദിന മത്സരത്തില്‍ ഏറ്റുമുട്ടുന്ന ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ തിരുവനന്തപുരത്തെത്തി. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിനു ശേഷം എയര്‍...

മഹാരാഷ്ട്രയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം

മുംബൈ: മഹാരാഷ്ട്രയിൽ ലക്ഷ്വറി ബസും ട്രക്കും കൂട്ടിയിടിച്ച് പത്തുപേർ മരിച്ചു. 17 പേരുടെ നില ഗുരുതരമായി തുടരുന്നു. മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നാസിക്- ഷിർദി ഹൈവേയിൽ പതാരെ ഗ്രാമത്തിന്...

ജോഷിമഠ് പൂര്‍ണമായും ഇടിഞ്ഞു താഴുമെന്ന് ഐഎസ്ആർഒയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ജോഷിമഠിൽ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞുതാഴുമെന്ന് മുന്നറിയിപ്പ്. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഐഎസ്ആർഒയുടെ കണ്ടെത്തല്‍. ഭൂമി ഇടിഞ്ഞുതാഴുന്നതിന്‍റെ വേഗത വർധിക്കുന്നുവെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 5.4 സെന്‍റീമീറ്ററാണ് 2022 ഡിസംബര്‍ 27 നും...

അരവിന്ദ് കെജ്‌രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ്

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ് . പത്രങ്ങളിൽ സർക്കാർ ചിലവിൽ പാർട്ടി പരസ്യം നൽകിയ സംഭവത്തിലാണ് നടപടി. ഗവർണറുടെ നിർദേശം അനുസരിച്ച് ഡയറക്ടറേറ്റ് ഓഫ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp