International

സ്വയം സംരക്ഷണത്തിനുള്ള അവകാശം’ എന്ന വിഷയത്തിൽ അബുദാബി ജുഡീഷ്യറി ശില്പശാല സംഘടിപ്പിച്ചു

അബുദാബി : അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് (എഡിജെഡി) അബുദാബി കൗൺസിലുകളുടെ ഏകോപനത്തോടെ അൽ ഐനിലെ അൽ-ഖാബിസി കൗൺസിലിൽ “സ്വയം സംരക്ഷണത്തിനുള്ള അവകാശം” എന്ന വിഷയത്തിൽ ഒരു ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ...

ടൈറ്റൻ അന്തർവാഹിനി തകർന്നു

ന്യൂയോർക്: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ സമുദ്രപേടകമായ ടൈറ്റന്‍ തകര്‍ന്നതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കന്‍ തീര സംരക്ഷണ സേനയും ഓഷ്യന്‍ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം...

വാഹന രജിസ്​ട്രേഷൻ പുതുക്കൽ കാമ്പയിനുമായി ഷാർജ പൊലിസ്​

ഷാർജ : രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പുതുക്കാൻ ഷാർജ പോലീസ് മൂന്നുമാസത്തെ ബോധവത്കരണ പ്രചാരണം ആരംഭിച്ചു. ‘റിന്യൂ യുവർ വെഹിക്കിൾ’ എന്ന പേരിൽ സെപ്റ്റംബർ 15 വരെയാണ് പ്രചാരണം. കടുത്ത വേനലിൽ വാഹനമോടിക്കുന്നവരുടെ...

കേരളത്തില്‍ ഏഴ് വര്‍ഷമായി മാതൃകാ ഭരണം; മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂയോർക്ക്: കേരളത്തില്‍ ഏഴ് വര്‍ഷമായി മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിമാനത്താവളവും കെറെയിലും ഇന്നല്ലെങ്കിൽ നാളെ യാഥാർഥ്യമാകുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയുടെ ഭാഗമായി ന്യൂയോര്‍ക്ക് ടൈംസ്...

ഫൈസൽ ലത്തീഫിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു

ദുബായ്: ദുബായിലെ ഇസിഎച്ച് സിഇഒ ഇക്ബാൽ മാർക്കോണി മലയാള ചലച്ചിത്ര നിർമ്മാതാവ് ഫൈസൽ ലത്തീഫിന് അഭിമാനകരമായ ഗോൾഡൻ വിസ കൈമാറി. കേന്ദ്രം ഇതിനകം നിരവധി സെലിബ്രിറ്റികൾക്കും കലാകാരന്മാർക്കും പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ളവർക്ക് ഗോൾഡൻ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp