വത്തിക്കാൻ: പോപ്പ് ഫ്രാൻസിസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ അറിയിച്ചു. ചാപ്പലിലെ പ്രാര്‍ത്ഥനയിൽ പങ്കെടുത്തുവെന്നും മറ്റ് ജോലികളിൽ ഏര്‍പ്പെട്ടെന്നും വത്തിക്കാൻ അറിയിച്ചു.
എന്നാൽ പോപ്പ് ഗുരുതരാവസ്ഥ മറികടന്നിട്ടില്ല.എന്നാൽ വൃക്കയിലെ പ്രശ്നങ്ങളിൽ ആശങ്ക വേണ്ട. ഓക്സിജൻ...
വത്തിക്കാൻ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. അദ്ദേഹം കഴിഞ്ഞ ദിവസത്തേക്കാൾ ക്ഷീണിതനാണെന്നും ശ്വാസ തടസം നേരിട്ടതായി മെഡിക്കൽ ബുള്ളറ്റിനിലൂടെ ഡോക്ടർമാർ പറഞ്ഞു.
അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല. മാത്രമല്ല ഞായറാഴ്ച രാവിലെ...
വത്തിക്കാൻ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ശ്വാസകോശ അണുബാധ കുറഞ്ഞു. മാത്രമല്ല പോപ്പ് സഹപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു.
അദ്ദേഹത്തിൻ്റെ ശ്വാസകോശ അണുബാധ കുറഞ്ഞതായി പരിശോധനകളിൽ വ്യക്തമായതായി മെഡിക്കൽ സംഘം അറിയിച്ചു.ഇറ്റാലിയന്‍ പ്രധാനമന്ത്രി...
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിൽ ചികിത്സയിൽ തുടരുന്ന അദ്ദേഹത്തിന് ഇപ്പോൾ ന്യുമോണിയ ബാധിച്ചിരിക്കുകയാണ്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ബ്രോങ്കൈറ്റിസ് ബാധിച്ച്...
ടോറന്‍റോ: ക്യാനഡയിൽ വിമാനം തകർന്നുവീണ് 18 ഓളം പേർക്ക് പരുക്ക്. ടൊറണ്ടോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്.
മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള...