തിരുവനന്തപുരം: തിരുവനന്തപുരത്തെ മാദ്ധ്യമമേഖലയിലെയും പരസ്യ ഏജൻസികളിലെയും പരസ്യ, മാദ്ധ്യമ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ അഡ്വർടൈസിംഗ് ക്ലബ് ട്രിവാൻഡ്രത്തിന്റെ ലോഗോ മോഹൻലാൽ പ്രകാശനം ചെ യ്തു.
തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ഫെബ്രുവരി പതിനാലിന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ...
സ്റ്റോക്ക്‌ഹോം: സ്വീഡനിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെടിവയ്പ്പ്. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സ്വീഡനിലെ ഒറെബ്രോയിലുള്ള റിസ്ബെര്‍ഗ്സ്‌ക അഡല്‍റ്റ് എജ്യുക്കേഷന്‍ സെന്ററിലായിരുന്നു വെടിവയ്പ്പ് നടന്നത്.
അക്രമി അടക്കമുള്ളവർ കൊല്ലപ്പെട്ടതായാണ് പൊലീസ് വിശദമാക്കുന്നത്.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന്...
വാഷിങ്ടണ്‍: അമേരിക്കയിൽ ലാൻഡിങ്ങിനിടെ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്ന് നദിയിൽ വീണു. തണുത്തുറഞ്ഞ പോട്ടോമാക് നദിയിലാണ് വിമാനവും ഹെലികോപ്റ്ററും പതിച്ചത്. നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെടുത്തു.
അമെരിക്കൻ എയർലൈൻസിന്‍റെ സിആർജെ - 700...
യുഎസ്എ: യു എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ ഡോണള്‍ഡ് ട്രംപിന് ഭൂരിപക്ഷം. അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍സ് പാർട്ടി യു എസ് സെനറ്റ് തിരികെ പിടിച്ചു. ജെഡി വാന്‍സ് വൈസ്...
കിളിമാനൂർ: ചൈനയിൽ നടക്കുന്ന ഏഷ്യാകപ്പിന് വേണ്ടി ഇൻഡ്യൻ ടീമിൽ സ്ഥാനം പിടിച്ച മലയാളി താരമായ മിടുക്കിയെ നാടുമുഴുവനും അഭിനന്ദിച്ചിട്ടും പഠിക്കുന്ന കൊളേജാകട്ടെ അറിഞ്ഞ ഭാവം പോലും നടിച്ചില്ലെന്ന് ആക്ഷേപം. ചെമ്പഴന്തി എസ്.എൻ കോളേജിലെ...