മെക്സിക്കോ സിറ്റി: ലോകത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. പക്ഷിപ്പനിയുടെ പുതിയ H5N2 വൈറസ് വകഭേദം ബാധിച്ചാണ് മരണം. ലോകാരോഗ്യ സംഘടന മരണം സ്ഥിരീകരിച്ചു. മെക്സിക്കൻ സ്വദേശിയായ 59കാരനാണ് മരിച്ചത്.
ആദ്യമായി ഇന്‍ഫ്‌ലുവന്‍സ...
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍. ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിലാണ് പ്രസിഡന്റും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
തുടർന്ന്...
ന്യൂയോർക്ക്: സുനിത വില്യംസിന്‍റെ ബഹിരാകാശ ദൗത്യം മാറ്റിവച്ചു. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവെച്ചത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്.
ഇന്ത്യന്‍ വംശജയായ സുനിത...
ബെയ്ജിങ്: തെക്കേ ചൈനയിലെ ഗുആങ്ഡോങിൽ കനത്ത മഴയിൽ വൻ ദുരന്തം. കനത്ത മഴയിൽ ഗുആങ്ഡോങ് പ്രവിശ്യയിൽ ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി. അപകടത്തിൽ 36 പേർ മരിച്ചു. മണ്ണിടിഞ്ഞ് താഴ്ന്ന് കാറുകള്‍ തകര്‍ന്നതാണ്...
ക്വലാലംപുര്‍: മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് തകര്‍ന്ന് വൻ അപകടം. സംഭവത്തിൽ 10 പേര്‍ മരിച്ചു.റോയൽ മലേഷ്യൻ നേവി പരേഡിന്റെ റിഹേഴ്‌സലിനിടെയായിരുന്നു രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപടകം നടന്നത്.
ഇന്ന് രാവിലെ 9.32 ഓടെ...