International

കുവൈറ്റ് തീപിടുത്തത്തിൽ മരണസംഖ്യ ഉയരുന്നു; മരിച്ചവരിൽ 24 മലയാളികൾ

കുവൈത്ത് സിറ്റി: കുവൈത്തിലെ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിലവിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. ഇവരില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നോർക്കയാണ് കണക്കുകൾ പുറത്തുവിട്ടത്. മരിച്ചവരിൽ 7 പേരെ ഇനിയും...

കുവൈറ്റിലെ തീപിടുത്തം; നോർക്ക ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

കുവൈറ്റ്: കുവൈറ്റ് സിറ്റിയിലെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് അടിയന്തിരസഹായത്തിനായി നോർക്ക റൂട്ട്സ് ഹെൽപ്പ് ഡ‍െസ്ക്ക് ആരംഭിച്ചു. ഹെൽപ്പ് ഡ‍െസ്ക് തുടങ്ങിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ്. പ്രവാസി മലയാളികൾക്ക് 24...

കുവൈറ്റ് തീപിടിത്തം: മരിച്ചവരിൽ 11 പേർ മലയാളികൾ

കുവൈറ്റ്: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ നിരവധി മലയാളികളും ഇന്ത്യക്കാരും. നിലവിൽ മരണസംഖ്യ 49 ആണ്. ഇതിൽ 11 പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. 46 ഇന്ത്യക്കാരാർ ചികിത്സയിലുണ്ട്. 21 ഇന്ത്യക്കാരും മരിച്ചവരിൽ...

കുവൈറ്റ് തീപിടിത്തം; മരിച്ചവരിൽ മലയാളികളും

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗെഫിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ വർധിക്കുന്നു. കുവൈത്തിലെ സ്വകാര്യ തൊഴിൽ സ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. നിലവിൽ മരണസംഖ്യ 41 ആയി. ഇതിൽ മലയാളികളുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ്...

ബലിപെരുന്നാള്‍; സൗദിയിൽ ജൂൺ 16ന്

റിയാദ്: സൗദിയിൽ ബലിപെരുന്നാള്‍ ജൂൺ 16ന്. ഇന്നലെ സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. പിറ ദൃശ്യമായത് റിയാദിന് സമീപം ഹരീഖിലാണ്. ഇതോടെ വെള്ളിയാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കും. ഈ മാസം 15നു അറഫ സംഗമം. അതെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp