ടെൽ അവീവ്: റാഫ ഇടനാഴി തുറന്നു. ഒക്ടോബർ 7ന് ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഇടനാഴി തുറന്നത്. അവശ്യ സാധനങ്ങളുമായി 20 ട്രക്കുകളാണ് റാഫ അതിർത്തി കടക്കുക. കൂടാതെ...
ഷാർജ: അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖല തകർത്ത് 14 മില്യൺ ദിർഹം വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി ഷാർജ പോലീസ് അറിയിച്ചു.
32 ഏഷ്യൻ, അറബ് പൗരന്മാർ അടങ്ങുന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിന്റെ മയക്കുമരുന്നും ഒരു മില്യണിലധികം...
ഹെറാത്ത്: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണെന്നാണ് റിപ്പോർട്ട്. രാവിലെ 8 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ഹെറാത്ത് നഗരത്തിന്‍റെ വടക്കുപടിഞ്ഞാറാണു പ്രഭവകേന്ദ്രം.
ആദ്യ ഭൂചലനം ഉണ്ടായി 20 മിനിറ്റിന് ശേഷം 5.5...
ന്യൂഡൽഹി: പ്രശസ്ത ഹോളിവുഡ് നടനും നിർമാതാവുമായ മൈക്കൽ ഡഗ്ലസിന് സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്. ഗോവയിൽ നടക്കുന്ന 54ാമത് ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്ഫ്ഐ 54) സമ്മാനിക്കും. കേന്ദ്ര...
ന്യൂഡൽഹി: ഇസ്രായേലിൽ കുടുങ്ങിയ 16 മലയാളികൾ കൂടി നാളെ തിരികെ എത്തും. 'ഓപ്പറേഷന്‍ അജയുടെ' ഭാഗമായി ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ രാവിലെ 5.30ന് ഡൽഹി ഇന്ദിര ഗാന്ധി ആന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. കേരളത്തിലേക്ക്...