തൊടുപുഴ: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കെഎസ്ആര്‍ടിസി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവര്‍ എസ്.സുനില്‍ കുമാറിനാണ് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്ക്...
മലപ്പുറം: വളാഞ്ചേരിയില്‍ മദ്യത്തിനടിമയായ പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു; വൈക്കത്തൂര്‍ സ്വദേശി ശ്യാംകൃഷ്ണന്‍ എന്ന പതിനേഴുകാരനാണ് മരിച്ചത്. മദ്യപിച്ചെത്തിയ പിതാവുമായി തര്‍ക്കത്തിനിടെ അബദ്ധത്തില്‍ തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. പിതാവ് ശബരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വളാഞ്ചേരി വൈക്കത്തൂര്‍...
തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി പി ജോൺ. മാത്രമല്ല കെ എസ് ആർ ടി സിയിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാരിന്...
തിരുവനന്തപുരം: ലഹരി മാഫിയയെ നിയന്ത്രിക്കാൻ പുതിയ കര്‍മപദ്ധതിയുമായി ആഭ്യന്തര വകുപ്പ്. ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് എന്ന പേരിൽ പോലീസ് പുതിയ പദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....