Kerala

തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി; പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കുന്നു

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ഇത്തവണത്തെ ബഡ്‌ജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്ക്...

വിളപ്പിൽശാലയിലെ ചികിത്സാ നിഷേധ പരാതി; ആശുപത്രിയ്ക്ക് വീഴ്ചയില്ലെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിൽ വച്ചാണ് മന്ത്രിയുടെ പ്രതികരണം. ഗേറ്റ് തുറന്നില്ല എന്നാണ് ആദ്യം വന്ന വാർത്ത. എന്നാൽ രണ്ട് മിനിട്ടിൽ രോഗിയെ അകത്ത് കൊണ്ടുപോയെന്ന്...

ബാലരാമപുരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു

തിരുവനന്തപുരം: ബാലരാമപുരം ആറാലുംമുടിൽ കെ.എസ്. ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ബസിലുണ്ടായിരുന്ന 30ലേറെ പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ തിങ്കളാഴ്‌ച പുലർച്ച അഞ്ചരയോടുകൂടിയായിരുന്നു അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തുനിന്ന് നാഗർകോവിൽ ഭാഗത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി...

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 18 ദിവസത്തിന് ശേഷം ആണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. ബുധനാഴ്ച തന്നെ ജയിൽ മോചിതനായേക്കും....

തിരുവനന്തപുരത്ത് മക്കൾ അമ്മയെ ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മക്കൾ വൃദ്ധയായ അമ്മയെ ഉപേക്ഷിച്ച നിലയിൽ. മരിയാപുരത്താണ് സംഭവം. വൃദ്ധയായ അമ്മയെ മക്കൾ വീട്ടിനുള്ളിൽ പൂട്ടിയിട്ട നിലയിലായിരുന്നു. ഇവർക്ക് കഴിക്കാൻ ഭക്ഷണമോ വെള്ളമോ നൽകിയിരുന്നില്ല. വീടിനുള്ളിൽ നിലത്ത് പായിൽ കിടക്കുന്ന നിലയിലായിരുന്നു...

Popular

Subscribe

spot_imgspot_img
Telegram
WhatsApp