Kerala

ഉയർന്ന തിരമാല

തിരുവനന്തപുരം: പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് ഇന്ന് (ജൂൺ 07) രാത്രി 11.30 വരെ 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

മോശം കാലാവസ്ഥ: കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം:  ഇന്ന് (ജൂൺ ഏഴ്) വടക്കൻ കേരളതീരങ്ങളിലും കർണാടക തീരത്തും വെള്ളിയാഴ്ച (ജൂൺ 9) കർണാടക തീരത്തും ശനിയാഴ്ച (ജൂൺ 10) വടക്കൻ കർണാടക തീരങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ...

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് ആറ് വർഷം കഠിന തടവ്

തിരുവനന്തപുരം: ടി വി കാണാൻ പോയ അനിയത്തിയെ വിളിക്കാൻ ചെന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയായ പ്രതി സുധീഷിനെ ആറ് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം...

കേരളം ഭരിക്കുന്നത് പിണറായി വ്യാജൻ സർക്കാർ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായി വ്യാജൻ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കർഷക ആത്മഹത്യയിൽ പ്രതിഷേധിച്ച് കർഷകമോർച്ച സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റി യൂണിയൻ...

എസ് എഫ് ഐ നേതാവിന്റെ മാർക്ക് ലിസ്റ്റ് തിരിമറിയിൽ ഉന്നതതല അന്വേഷണം വേണം; സി.ആർ. പ്രഫുൽ കൃഷ്ണൻ

തിരുവനന്തപുരം : എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതിയില്ലെങ്കിലും പാസാകുന്ന സർട്ടിഫിക്കറ്റ് നൽകുന്ന സംഭവം ഒറ്റപ്പെട്ടതായോ സാങ്കേതിക പിഴവായോ കാണാൻ കഴിയില്ലെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp