തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വർധിച്ചത്. 1,06,840 രൂപയാണ് പുതിയ സ്വർണവില. ഗ്രാമിന് 175 രൂപയാണ് ഉയർന്നത്. 13,355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
കുറച്ച്...
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കുഞ്ഞിന്റെ അച്ഛനെയും അമ്മയെയും പോലീസ് മാറി മാറി ചോദ്യം ചെയ്തു. ഇവരുടെ മൊഴികളിൽ ദുരൂഹതയുണ്ടെന്നാണ്...
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണത്തിൽ ദുരുഹത. കുഞ്ഞിന്‍റെ അച്ഛൻ ഷിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് വാങ്ങി നല്‍കിയ ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് ഇഹാന്‍ ബോധരഹിതനായത്.
കുഞ്ഞിന്റെ വായില്‍ നിന്നും നുരയും...
തിരുവനന്തപുരം: എ.ജെ. ഹോസ്പ്‌പിറ്റലിന്റെയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകനുമായ ഡോ. എം. എ അബ്ദുൽ ജബ്ബാറിന്റെ 19-ാമത് ചരമവാർഷികം നാളെ. രാവിലെ 9 മണിക്ക് കഴക്കൂട്ടം എ ജെ ഹോസ്പിറ്റലിൽ വച്ച് നടക്കുന്ന...
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങുന്നുവെന്ന് ആരോപണം. മാസങ്ങളായി കീ ഹോൾ സർജറി നടക്കുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഇതോടെ നിരവധി രോഗികളാണ് ദുരിതത്തിൽ ആയിരിക്കുന്നത്.
ഇവിടെ കീഹോൾ ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങളായി....