Kerala

നീർനായ ആക്രമണത്തിൽ 4 പേർക്ക് പരിക്ക്

ആലപ്പുഴ: എടത്വയിൽ നീർനായ ആക്രമണം. 4 പേർക്കാണ് കടിയേറ്റത്. പമ്പയാറ്റിൽ തലവടി ഗ്രാമ പഞ്ചായത്തിലെ ഗണപതി ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയവർക്കാണ് പരിക്കേറ്റത്. കൊത്തപള്ളിൽ പ്രമോദ്, ഭാര്യ രേഷ്മ,...

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി

ഡൽഹി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി. മാത്രമല്ല പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഞ്ജുവിനെ വിസ്തരിക്കരുതെന്ന്...

ഔട്ടർ റിങ് റോഡ്; തേക്കട മംഗലപുരം പാത ഒഴിവാക്കിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായി 75 കിലോമീറ്റർ വ്യവസായ ഇടനാഴി നിർമ്മിക്കാനുളള പദ്ധതിയിൽ നിന്ന് തേക്കട മുതൽ മംഗലപുരം വരെ 12 കിലോമീറ്റർ ഒഴിവാക്കണമെന്ന് ദേശീയപാത അതോറിട്ടി (എൻ.എച്ച്.എ) അറിയിച്ചു. ജനസാന്ദ്രത കൂടിയ...

വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ

കൊച്ചി : വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലാണ് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഹൈക്കോടതിയെ സമീപിച്ചത്. മാത്രമല്ല...

കെ​എ​സ്ആ​ർ​ടി​സി​യി​ൽ അ​സാ​ധാ​ര​ണ ഉ​ത്ത​ര​വുമായി ബി​ജു പ്ര​ഭാ​കർ; ശമ്പളം ഇനി നൽകുക ഗ​ഡു​ക്ക​ളാ​യി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ അ​സാ​ധാ​ര​ണ ഉ​ത്ത​ര​വ് പുറപ്പെടുവിച്ച് ചെ​യ​ർ​മാ​നും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റു​മാ​യ ബി​ജു പ്ര​ഭാ​കർ. ശ​മ്പ​ളം ഗ​ഡു​ക്ക​ളാ​യി ന​ൽ​കു​ന്ന രീ​തി സ്ഥി​ര​മാ​ക്കാനാണ് തീരുമാനം. അ​ഞ്ചാം തീ​യ​തി​ക്ക് മു​ൻ​പാ​യി ആ​ദ്യ ഗ​ഡു ന​ൽ​കും. ആ​ദ്യ​ഗ​ഡു ന​ൽ​കു​ക...

Popular

Subscribe

spot_imgspot_img
Telegram
WhatsApp