Kerala

കേരള പോലീസിൽ 5 ഉദ്യോഗസ്ഥർക്കുകൂടി സസ്പെൻഷൻ

തിരുവനന്തപുരം: കേരള പോലീസിൽ 5 ഉദ്യോഗസ്ഥർക്കുകൂടി സസ്പെൻഷനെന്ന് റിപ്പോർട്ട്. ക്രിമിനൽ-ഗുണ്ടാ ബന്ധങ്ങളുടെ പേരിൽ കൂടുതൽ പോലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം മംഗലാപുരം സ്റ്റേഷനിലെ 5 പോലീസുകാരെ...

കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും ആർത്തവാവധി: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലെയും വിദ്യാർഥികൾക്ക് ആർത്തവ അവധി അനുവദിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ ബിന്ദു. മാത്രമല്ല 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി...

കേരളത്തെ സമ്പൂര്‍ണ കുഷ്ഠരോഗ മുക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: രണ്ടായിരത്തി ഇരുപത്തിയഞ്ചോടെ കേരളത്തെ സമ്പൂര്‍ണ കുഷ്ഠരോഗ വിമുക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടാഴ്ച നീളുന്ന കുഷ്ഠരോഗ നിര്‍ണയ പ്രചരണ കാമ്പയിന്‍, അശ്വമേധം 5.0യുടെ സംസ്ഥാനതല ഉദ്ഘാടനം, തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ...

വാളയാർ പീഡന കേസ്: പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ

കൊച്ചി: വാളയാർ പീഡന കേസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ. മക്കളുടെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ലാ നടക്കുന്നതെന്നാണ് പെൺകുട്ടികളുടെ അമ്മ ആരോപിക്കുന്നത്. കൂടാതെ അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം...

പരീക്ഷാ പേ ചർച്ച ചിത്രരചനാ മത്സരം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷാ പേ ചർച്ചയുടെ ഭാഗമായി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ വച്ച് ജനുവരി 20 വെള്ളിയാഴ്ച്ചയാണ് മത്സരം നടത്തുന്നത്. ചിത്രരചനാ മത്സരം പ്രശസ്ത...

Popular

Subscribe

spot_imgspot_img
Telegram
WhatsApp