Kerala

ഗുണ്ട ബന്ധം: പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നഗരത്തിലെ ഗുണ്ടകളുമായി അടുത്ത ബന്ധം പുലർത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. 3 സിഐമാരെയും ഒരു എസ്ഐയെയുമാണ് സസ്പെന്റ ചെയ്തത്. പേട്ട എസ്എച്ച്ഒ ഇൻസ്പെക്ടർ റിയാസ് രാജ, മംഗലപുരം എസ്എച്ച്ഒ ഇൻസ്പെക്ടർ എസ്.എൽ.സജീഷ്,...

കാപ്പ കേസ്: കരുതല്‍ തടങ്കല്‍ ഉത്തരവില്‍ വന്‍ വര്‍ധനയെന്ന് ജില്ലാ കളക്ടര്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കാപ്പ കേസുകളിലെ കരുതല്‍ തടങ്കല്‍ ഉത്തരവുകള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വളരെയധികം കൂടിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. ജില്ലാ കളക്ടറായി ചാര്‍ജ്ജ് എടുത്ത ശേഷം പോലീസില്‍ നിന്ന് ലഭ്യമായതില്‍...

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലത്തും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. ഇനി മുതൽ ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധമാണ്. കൂടാതെ പൊതു ചടങ്ങുകളിൽ സാമൂഹിക...

കായികമന്ത്രി മന്ത്രി മാപ്പു പറയണം’; വി ഡി സതീശൻ

കോഴിക്കോട്: ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ കാണികളെത്താതിരുന്നതിന് കാരണം കായികമന്ത്രിയുടെ നെഗറ്റീവ് കമന്റാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാര്യവട്ടം ഏകദിനത്തിന് കാഴ്ച്ചക്കാരുടെ എണ്ണം കുറഞ്ഞത് കായികമന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു....

ശബരിമല കതിന അപകടം: ഒരാൾ കൂടി മരിച്ചു

പത്തനംതിട്ട: ശബരിമല മാളികപ്പുറം അന്നദാന മണ്ഡപത്തിനു സമീപം നടന്ന കതിന അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കഴിഞ്ഞ 2നാണ് അപകടം നടന്നത്. ചെങ്ങന്നൂർ കാരയ്ക്കാട് പള്ളിപ്പടി പാലക്കുന്നുമോടിയിൽ രജീഷ് (35)...

Popular

Subscribe

spot_imgspot_img
Telegram
WhatsApp