Kerala

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ സമാപനം

തിരുവനന്തപുരം: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം നാളെ (15/01) പ്രമുഖ മറാത്തി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെ നിർവഹിക്കും.നാളെ (15/01)വൈകുന്നേരം 4. 30ന് ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന പരിപാടിയിൽ...

പ്രേം നസീർ ചലച്ചിത്ര താരനിശ ജനുവരി 16 ന്

തിരുവനന്തപുരം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രേം നസീർ 34ാം അനുസ്മരണവും ചലച്ചിത്ര താരനിശയും ജനുവരി 16 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു....

കാർഷിക സെൻസസ്: ജില്ലയിൽ ആദ്യഘട്ട വിവരശേഖരണത്തിന് തുടക്കം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കാർഷിക സെൻസസിന്റെ ഭാഗമായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. വാർഡുകൾ കേന്ദ്രീകരിച്ച് ഭൂമി കൈവശക്കാരുടെ പട്ടിക തയാറാക്കുകയാണ് ഒന്നാം ഘട്ടത്തിൽ ചെയ്യുന്നത്. ഭൂമിയുടെ വിസ്തൃതി, ഉടമസ്ഥാവകാശം, കൃഷി ഇനം, സാമൂഹ്യ...

സംസ്ഥാനത്ത് 45 മീറ്റര്‍ വീതിയില്‍ ദേശീയപാത 2025 ല്‍ യാഥാര്‍ഥ്യമാകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

നെടുമങ്ങാട്: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത 45 മീറ്റര്‍ വീതിയാക്കുക എന്ന മലയാളിയുടെ സ്വപ്നം 2025ല്‍ സഫലമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേശവദാസപുരം മുതല്‍ അങ്കമാലി വരെ...

മംഗലപുരത്ത് പൊലീസിനുനേരെ വീണ്ടും ബോംബേറ്

മംഗലപുരം: തിരുവനന്തപുരം മംഗലപുരത്ത് പോലീസിനുനേരെ വീണ്ടും ബോംബേറ്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മുഖ്യപ്രതി ഷെഫീഖാണ് പോലീസിന് നേരേ വീണ്ടും ബോംബെറിഞത്. ഇന്നലെ രാത്രി 9 മണിയോടെ ഷെഫീഖ് വീട്ടിലുണ്ടന്ന വിവരമറിഞ്ഞ് കസ്റ്റഡിയിലെടുക്കാന്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp