Kerala

സി ആർ പി എഫ് പള്ളിപ്പുറം മേധാവിയായി ആലപ്പുഴ സ്വദേശി വിനോദ് കാർത്തിക് ചുമതലയേറ്റു

തിരുവനന്തപുരം: സി. ആർ. പി. എഫിന്റെ പള്ളിപ്പുറം മേധാവിയായി ഡി. ഐ. ജി വിനോദ് കാർത്തിക് ചുമതലയേറ്റു. ഒഡിഷയിലെ ഭുവനേശ്വറിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. 1994 ൽ സി. ആർ. പി. എഫ് അസിസ്റ്റന്റ് കമാൻഡന്റായി...

കോളേജ് കെട്ടിടത്തിൽനിന്ന് ചാടിയ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു

കോട്ടയം: ബി.സി.എം. കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥിനി പന്തളം എടപ്പോൾ സ്വദേശി ദേവിക(18)യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പെൺകുട്ടി ബി.സി.എം. കോളേജിലെ കെട്ടിടത്തിൽനിന്ന് ചാടിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ...

ഒഡീഷയ്ക്ക് മുകളിൽ ന്യൂനമർദം : കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴ, പൊന്മുടി ഡാം തുറക്കും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും  കോഴിക്കോട്, വയനാട്,...

നഗ്‌നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം ലഭിച്ചു !

എറണാകുളം : നഗ്നതാ പ്രദർശനത്തിന് അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം ലഭിച്ചു. ജയിലുനുള്ളിലായാൽ വീണ്ടും മാ നസികനില തകരാറിലാകും എന്നാണു പ്രതിഭാഗം വാക്കിൽ കോടതിയെ അറിയിച്ചത്. കൃത്യമായ ഉപാധികളോടെയാണ് ശ്രീജിത്ത് രവിക്ക്...

കെ – ഫോണിന് ലൈസൻസ്

ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അഥവാ ഐഎസ്പി ലൈസൻസ് ആണ് k ഫോണിന് ലഭിച്ചത്. ഇതോടെ സേവന ദാതാവായി വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാം. അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ഗുണമേന്മയോടുകൂടിയും പരമാവധി പേർക്ക് ലഭ്യമാക്കാനാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp