Kerala

തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവിന് ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവിന് ശിക്ഷ വിധിച്ച് കോടതി. പട്ടം മെഡിക്കൽ കോളേജ് സ്വദേശി 38 വയസുകാനായ അരുൺദേവിനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾക്ക് 12 വർഷം കഠിനതടവിനും...

ശബരിമലയിൽ കൂടുതൽ കൊള്ള നടന്നുവെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കട്ടിളയുടെ മുകൾപ്പടി ചെമ്പ് പാളിയിലും, കട്ടിളക്ക് മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും, വ്യാളി രൂപവുമടങ്ങുന്ന പ്രഭാ മണ്ഡലത്തിലുമുള്ള സ്വർണം കവർന്നുവെന്നാണ്...

തിരുവനന്തപുരത്ത് ഡിജെ പാർട്ടിക്കിടെ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മില്‍ സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിജെ പാർട്ടിക്കിടെ സംഘർഷം. ശംഖുമുഖത്താണ് സംഘർഷം നടന്നത്. പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിലാണ് അടിപിടി നടന്നത്. 12 മണിക്കും പാർട്ടി നിർത്താത്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തി വീശി....

തിരുവനന്തപുരം കണിയാപുരത്ത് വൻ ലഹരിവേട്ട

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഏഴ് പേർ പിടിയിൽ. നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29 ), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30),...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം അഴിക്കോടാണ് സംഭവം നടന്നത്. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് ജയശ്രീ ദമ്പതികളുടെ മകൻ മണികണ്ഠൻ (27) ആണ് മരിച്ചത്. ഇയാൾ സൗത്ത് ഇന്ത്യൻ ബാങ്ക്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp