തിരുവനന്തപുരം: തിരുവനന്തപുരത്ത് സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 14 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പേയാടാണ് സംഭവം നടന്നത്. പേയാട് പള്ളിമുക്ക് കല്ലറത്തലയ്ക്കൽ വിവേക് മോഹന്‍റെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
സംഭവത്തിൽ വിവേകിന്റെ...
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ വൻ അപകടം. വെളുപ്പിന് അഞ്ചുമണിയോടെ ഹൈവേയിൽ ടെക്നോപാർക്ക് ഭാഗത്തായിരുന്നു അപകടം നടന്നത്. എലിവേറ്റഡ് ഹൈവേയിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് പിന്നിൽ കാറിടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ ഒരാൾ മരിച്ചു....
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയുടെ കാരണം...
തിരുവനന്തപുരം: കഴക്കൂട്ടത്തെ നാലുവയസുകാരന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുളള കുട്ടിയുടെ അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര സ്വദേശി തന്‍ബീര്‍ ആലയാണ് കുറ്റം സമ്മതിച്ചത്. ഇതോടെ കേസിൽ തൻബീർ ആലത്തിൻ്റെ അറസ്റ്റ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തി.
അമ്മയോടുളള...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്നെ ചോദ്യം ചെയ്തെന്ന് സ്ഥിരീകരിച്ച് കടകംപള്ളി സുരേന്ദ്രൻ. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. 2019 ൽ മന്ത്രി ആയിരുന്നപ്പോഴുള്ള കാര്യങ്ങൾ ചോദിച്ചെന്നും അതിന് മറുപടി നൽകിയെന്നും കടകംപള്ളി...