തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. നാലുവയസുകാരനായ ഗില്‍ദറിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാകും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് രാത്രിയിൽ കെ എസ് ആർ ടി സി ബസിൽ നിന്നും രോഗിയായ യുവതിയെ ഇറക്കിവിട്ടുവെന്ന് ആരോപണം. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം നടന്നത്. ഗൂഗിൾ പേ വഴി പണം നൽകുന്നത് പരാജയപ്പെട്ടതിനെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് തീപിടുത്തത്തിൽ രണ്ട് കാറുകൾ കത്തി നശിച്ചു. തിരുവനന്തപുരം നന്ദൻകോടാണ് സംഭവം. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം നടന്നത്. നന്ദൻകോട് സ്വരാജ് ഭവനിലാണ് തീപിടുത്തം ഉണ്ടായത്.
കാർ പോർച്ചിൽ നിർത്തിയിട്ട രണ്ട്...
തിരുവനന്തപുരം: ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്തിനോട് കൗണ്‍സിലർ ആര്‍ ശ്രീലേഖ. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് കെട്ടിടം തനിക്ക് വേണമെന്നാണ് ബിജെപി കൗൺസിലറായ...
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് ആറുവയസുകാരനെ കാണാതായത്. 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അനസ്-തൗഹിത ദമ്പതികളുടെ...