തിരുവനന്തപുരം: 30 ലക്ഷത്തിലേറെ ഭക്തർക്ക് ദർശനസായൂജ്യമൊരുക്കി ശബരിമല മണ്ഡലകാല തീർഥാടനത്തിനു സമാപനം. മണ്ഡലപൂജ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശനിയാഴ്ച രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടന്നു.
രാത്രി 10 മണിക്കു ഹരിവരാസനം പാടി...
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ ഐഎഎസ് അക്കാദമി അടിച്ച് തകര്‍ത്ത് യുവാവ്. ബാര്‍ ജീവനക്കാരനായ യുവാവാണ് ഐഎഎസ് അക്കാദമി അടിച്ച് തകര്‍ത്തത്. സ്ഥാപനത്തിന്റെ ജനല്‍വാതിലും ലോഗോ ബോര്‍ഡും അടിച്ച് പൊട്ടിച്ചു.
സ്ഥാപനത്തിൽ കുട്ടികൾ പഠിച്ചുകൊണ്ടിരുന്ന സമയത്താണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം പാലോടിന് സമീപത്ത് വച്ചാണ് മധ്യവയസ്കന് പന്നിക്കെണിയിൽ നിന്നും വൈദ്യുതാഘാതമേറ്റത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്.
ദൈവപ്പുര മുത്തിക്കാമല തടത്തരികത്തു വീട്ടിൽ വിൽസണാണ് മരിച്ചത്....
തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ആക്കുളത്തു നിന്നും കുളത്തൂർ ഭാഗത്തേക്ക് എംസാൻഡുമായി പോയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടു...