തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു. വർഷം അവസാനിക്കാനിരിക്കുമ്പോൾ സ്വർണവില കുതിച്ചുയരുകയാണ്. പവന് ഒരു ലക്ഷത്തി ആയിരത്തി അറുന്നൂറ് രൂപയായി. 1760 രൂപയാണ് പവന് ഇന്ന് കൂടിയത്.
ഗ്രാമിന് 220 രൂപയാണ്...
തിരുവനന്തപുരം: മാരത്തോണ്‍ ഓട്ടത്തിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. ഗ്രീൻ മാരത്തൺ എക്സ്പോയിൽ വച്ചായിരുന്നു സംഭവം. ശംഖുംമുഖത്ത് നിന്നായിരുന്നു മാരത്തൺ ആരംഭിച്ചത്. കൊല്ലം എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ മാനേജരും പേരൂർക്കട മണ്ണാമൂല സ്വദേശിയുമായ...
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പാലോട് – പ്ലാവറ സ്വദേശിനി സിമി സന്തോഷ് (44) ആണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കാണ് അവയവദാനം ചെയ്യുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയമാണ് ഇനി മറ്റൊരാളിൽ തുടിക്കാനൊരുങ്ങുന്നത്.
എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുക....