Kerala

അതുല്യ പ്രതിഭയായ ശ്രീനിവാസന് വിട ചൊല്ലി കേരളം

കൊച്ചി: ബഹുമുഖ പ്രതിഭയായ ശ്രീനിവാസന് വിട ചൊല്ലി കേരളം. ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. കണ്ടനാടുള്ള വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ ആണ് ചടങ്ങുകൾ നടന്നത്. മകൻ വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീകൊടുത്തിയത്. എന്നും...

അന്തരിച്ച നടന്‍ ശ്രീനിവാസനെ അനുസ്മരിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്

കൊച്ചി: അന്തരിച്ച നടന്‍ ശ്രീനിവാസനെ അനുസ്മരിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഇപ്പോഴും പോകും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒന്നും പ്രതികരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ് താൻ. എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ശ്രീനിവാസനോട് താന്‍...

നടിയെ ആക്രമിച്ച കേസ്: വൈകാരിക കുറിപ്പുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. ഒരു അക്രമം നടന്നപ്പോള്‍ ഉടന്‍ പൊലീസില്‍ പരാതിപ്പെട്ടതാണ് താന്‍ ചെയ്ത തെറ്റെന്നും അന്നേ സംഭവിച്ചതെല്ലാം...

ബ്ലേഡ് മാഫിയയുടെ ഭീഷണി: വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതോടെ വർക്കലയിൽ വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയുടെ വിവാഹം മുടങ്ങി. വിവാഹം മുടങ്ങിയതിനെത്തുടർന്ന് വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിശ്രുത വധു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തിരുവനന്തപുരം കല്ലമ്പലം സ്വദേശിനിയുമായി നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറാൻ...

തിരുവനന്തപുരം സ്വദേശിയായ ഒൻപത് വയസ്സുകാരന്റെ അവയവങ്ങൾ ഇനി മറ്റുള്ളവരിൽ തുടിക്കും

തിരുവനന്തപുരം: വാഹനാപകടത്തിൽ ചികിത്സയിൽ കഴിയവേ മരിച്ച ഒൻപത് വയസ്സുകാരൻ ദേവപ്രായാഗിന്റ അവയവങ്ങൾ മറ്റു രോഗികൾക്ക് പുതുജീവനേകും.  ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊല്ലം നിലമേലില്‍ വെച്ചുണ്ടായ വാഹന അപകടത്തിലാണ് ദേവ പ്രയാഗിന് ഗുരുതരമായി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp