Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെവിട്ടു; ആറു പേർ കുറ്റക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. അതേസമയം പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ ആണെന്ന് കോടതി അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി...

തിരുവനന്തപുരത്ത് 30 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്ത് എക്സൈസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് 30 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്ത് എക്സൈസ്. തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടിച്ചെടുത്തത്. നെടുമങ്ങാട് നിന്നാണ് എക്സൈസ് സംഘം മദ്യക്കുപ്പികൾ പിടിച്ചെടുത്തത്. നന്ദിയോട്...

തിരുവനന്തപുരം കണിയാപുരത്തെ റെയിൽവേ ഗേറ്റ് വീണ്ടും പണിമുടക്കി

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്തെ റെയിൽവേ ഗേറ്റ് വീണ്ടും പണിമുടക്കി. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് റെയിൽവേ ഗേറ്റ് പണിമുടക്കിയത്. ഇതുവഴി പോകുന്ന യാത്രക്കാർ ഇതോടെ ദുരിതത്തിലായത്. ഇത് ആദ്യമായിട്ടല്ല ഇവിടെ റെയിൽവേ പണിമുടക്കുന്നത്. ഇപ്പോൾ...

തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്; കുറ്റപത്രം സമർപ്പിച്ച് പൊലീസ്

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ശ്യാമിലിയെ മര്‍ദ്ദിച്ച കേസിൽ ബെയ്ലിന്‍ ദാസിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വെക്കൽ എന്നീ വകുപ്പുകളാണ്...

തിരുവനന്തപുരത്ത് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നതായി പരാതി. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. പോത്തൻകോട് പഞ്ചായത്ത് അയിരൂപ്പാറ വാർഡിലെ സ്ഥാനാർഥി ആർ. വിജയനാണ് പൊലീസിൽ പരാതി നൽകിയത്. അയിരൂപ്പാറ വാർഡിലെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp